Malayalam lyrics
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ (2) നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്‌ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ...[ഇളം മഞ്ഞിൻ..] ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ (2) തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ ... [ഇളം മഞ്ഞിൻ..]
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്എസ് ജാനകി
Film/album: നിന്നിഷ്ടം എന്നിഷ്ടം
Explore this song
- Singer: കെ ജെ യേശുദാസ്എസ് ജാനകി
- Film / album: നിന്നിഷ്ടം എന്നിഷ്ടം
- Composer: കണ്ണൂർ രാജൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ