Malayalam lyrics
ആ... ആ...ആ... ആ.... ആന്ദോളനം..ദോളനം.. മധുരിപു ഭഗവാൻ മാനസ മുരളിയെ ചുംബിച്ചുണർത്തുന്നൊരാനന്ദ ലഹരിയിൽ ആന്ദോളനം..ദോളനം.. ആന്ദോളനം..ദോളനം.. ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ആ.. ആ... ആ....ആ..... ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി വനമാലീ (ഗോക്കളെ) വിശക്കുന്ന നേരം പശുവിന്നകിട്ടിലെ വിശക്കുന്ന നേരം പശുവിന്നകിട്ടിലെ പാൽ മൊത്തി കുടിച്ചു കൈതവശാലീ (ആന്ദോളനം) രീ മ പ നി ധ പ നി സാ നിധപമഗരീ രീ മ പ നി ധ പ നി സാ നിധപമഗരീ സരിമപനിസാ രിമഗരിസാ പനിസാ നിധപാ മഗരീ സരിമപനീ പാൽക്കുടമുടച്ചും വസനം കവർന്നും ആ...ആ....ആ...ആ.... പാൽക്കുടം ഉടച്ചും വസനം കവർന്നും താഡടനമേറ്റു കരിവർണ്ണൻ കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ പാഴ് മണ്ണു തിന്നൂ യാദവ ബാലൻ.. (ആന്ദോളനം.. ദോളനം)
Song video
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: കേദാരഗൗള
Film/album: സർഗം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: സർഗം
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി