Malayalam lyrics
മിന്നും പൊന്നിൻ കിരീടം തരിവള കടകം കാഞ്ചി പൂഞ്ചേലമാല ധന്യശ്രീവത്സ സത്കൌസ്തുഭമിടകലരും ചാരുതോരന്തരാളം ശംഖം ചക്രം ഗദാ പങ്കജമിതി വിലസും നാലു തൃക്കൈകളോടെ സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേൻ മംഗലം വഃ..
Song video
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ എസ് ചിത്ര
Raaga: ചക്രവാകം
Film/album: സർഗം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സർഗം
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി