Malayalam lyrics
അലര്‍ശര പരിതാപം.. ചൊല്‍വതി ന്നളിവേണി പണിബാലേ (2) ജലജബന്ധുവുമിഹ.. ജലധിയിലണയുന്നൂ ജലജബന്ധുവുമിഹ.. ജലധിയിലണയുന്നൂ മലയമാരുതമേറ്റു മമ മനമതിതരാംബത വിവശമായി സഖീ അലര്‍ശരപരിതാപം വളരുന്നു ഹൃദിമോഹം എന്നോമലേ.. വളരുന്നു ഹൃദിമോഹം എന്നോമലേ.. തളരുന്നു മമ ദേഹം കളമൊഴീ.. വളരുന്നു ഹൃദിമോഹം എന്നോമലേ.. തളരുന്നു മമ ദേഹം കളമൊഴീ.. കുസുമവാടികയത്തിലുളവായോ രളികുലാരവമതിഹ കേള്‍പ്പതു മധികമാധി നിദാനമയി.. സഖീ അലര്‍ശരപരിതാപം ചൊല്‍വതി ന്നളിവേണി പണിബാലേ.. ബാലേ
Song video
Song information
Music: എം ബി ശ്രീനിവാസൻ
Lyricist: ട്രഡീഷണൽ
Singer: കെ ജെ യേശുദാസ്അരുന്ധതി
Raaga: സുരുട്ടി
Film/album: സ്വാതി തിരുനാൾ
Explore this song
- Singer: കെ ജെ യേശുദാസ്അരുന്ധതി
- Film / album: സ്വാതി തിരുനാൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ട്രഡീഷണൽ