Malayalam lyrics
തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. ആരാടാ വീര പോരിനു വാടാ പൈങ്കിളിയല്ല പെൺകിളിയാണേ ആരാടാ വീര പോരിനു വാടാ പൈങ്കിളിയല്ല പെൺകിളിയാണേ വീരാംഗണാഃ ... നേറുണ്ടോ നേർക്കുണ്ടോ വില്ലാളിവീരാ പേറാനുമില്ലാ പോരിനുമില്ല നേറുണ്ടോ നേർക്കുണ്ടോ വില്ലാളിവീരാ പേറാനുമില്ലാ പോരിനുമില്ല തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. ഉം.. തട്ടണ്ട മുട്ടണ്ട ചെല്ലചെക്കാ ചെണ്ടയല്ല മറ്റ് ഉടുക്കുമല്ല തട്ടണ്ട മുട്ടണ്ട ചെല്ലചെക്കാ ഉം.. ചെണ്ടയല്ല മറ്റ് ഉടുക്കുമല്ല ഓരോന്നുമങ്ങനെ ഓർക്കുന്ന ഞാൻ കത്തിയെരിയുന്ന തീക്കായൽ തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. പാട്ടിന്റെ താളം കൊട്ടിന്റെ മേളം ആർപ്പു വിളിക്കും പെണ്ണിന്റെ ശബ്ദം പാട്ടിന്റെ താളം കൊട്ടിന്റെ മേളം ആർപ്പു വിളിക്കും പെണ്ണിന്റെ ശബ്ദം കൂട്ടായി നിന്നാൽ പൂക്കാലമാണ് വീറാഗണാഃ ...വീരാംഗണാഃ ... തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ.. തന്തീണം തന്തീണം തന്തീണാനാനോ തന്തീണം തന്തീണം തന്തീണാനാനോ..
Song video
Song details
വർഷം: 2017
സംഗീതം: അമൃത സുരേഷ്, അഭിരാമി സുരേഷ്
ഗാനരചന: അവിര റബേക്ക
ഗായകർ: അമൃത സുരേഷ്, അഭിരാമി സുരേഷ്
അഭിനേതാക്കൾ: അമൃത സുരേഷ്, അഭിരാമി സുരേഷ്, മൈഥിലി ബാലചന്ദ്രൻ, പത്മപ്രിയ ജാനകിരാമൻ, പ്രിയങ്ക നായർ, ഇഷ തൽവാർ, മംമ്ത മോഹൻദാസ്, ജോയ് മാത്യു, കൈലാസ്, സിദ്ധാർത്ഥ് ശിവ, മനോജ് കെ ജയൻ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: അജയ് മേനോൻ
Album: ക്രോസ്സ് റോഡ്
- Singer: അമൃത സുരേഷ്
- Singer: അഭിരാമി സുരേഷ്
- Film / album: ക്രോസ്സ് റോഡ്
- Composer: അമൃത സുരേഷ്, അഭിരാമി സുരേഷ്
- Lyricist: അവിര റബേക്ക