Malayalam lyrics
തോണിപ്പാട്ടും പാടിപ്പാടി ദൂരെ പോണോരേ ആരും കാണാപ്പൊന്നും മീനും തേടിപ്പോണോരേ കാറും കോളും വീഴുംനേരം ഉള്ളിൽ തീയാണ് ഹോയ് (തോണിപ്പാട്ടും...) കണ്ണുനീർക്കടലിലെ തിരമാലയിൽ കരയെ തിരയും ഓടങ്ങളേ... തോണിക്കാരെ ദൂരെ പൊയ്‌വരുവോളം ഞാൻ കാത്തിരിക്കാം.. (തോണിപ്പാട്ടും...) തീരത്തുയരുന്ന തിരമാലകൾ തീരക്കടലിൻ വ്യാമോഹങ്ങൾ വാടിപ്പോകും മോഹം... നാളെ പുലരിയിൽ പൂവിരിക്കും (തോണിപ്പാട്ടും...)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ഒരു മുത്തശ്ശിക്കഥ
- Singer: എം ജി ശ്രീകുമാർ
- Film / album: ഒരു മുത്തശ്ശിക്കഥ
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി