Malayalam lyrics
തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി നിലാവിൻ നിറവേകി നാവിൻ തികവേ നിലാവിൻ നിറവേകി നാവിൻ തികവേ നിലാവിൻ നിറവേ നിറവേ നിറ നിറ നെയ്യേ നിറവേ നിലാവിൻ നിറവേ നിറവേ നിറ നിറ നെയ്യേ നിറവേ തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി
Song video
Song details
Music: ജെറി അമൽദേവ്
Film/album: കാനനസുന്ദരി
- Film / album: കാനനസുന്ദരി
- Composer: ജെറി അമൽദേവ്
- Lyricist: ദേവദാസ്