Malayalam lyrics

ആഹാ... ആഹാ..ലാലല..ലാലല
ആഹാ... ആഹാ..ലാലല..ലാലല
തീരം പ്രകൃതി പൂത്തുലഞ്ഞിടും
തീരം പ്രണയതീരം...സ്മേരം തൂകിടും
ഹേമന്ത സന്ധ്യ തീരം തേടി ഞങ്ങൾ
ആടിയും ലാലല പാടിയും ലാലല
ആസ്വദിക്കാൻ വരും...   
തീരം പ്രകൃതി പൂത്തുലഞ്ഞിടും
തീരം പ്രണയതീരം...
ആഹാ... ആഹാ..ലലലാ..ലലലാ
അഴകിൻ ശ്യാമമേഘം ഒഴുകും വാനിടത്തിൽ (അഴകിൻ)
ചിറകും വീശി എങ്ങും നിറയെസ്വപ്ന മാർഗ്ഗം അലയും കിളികൾ
അവയായി ഞങ്ങൾ സുഖം അറിയും...
തീരം പ്രകൃതി പൂത്തുലഞ്ഞിടും
തീരം പ്രണയതീരം...സ്മേരം തൂകിടും
ഹേമന്ത സന്ധ്യ തീരം തേടി ഞങ്ങൾ
ആടിയും ലാലല പാടിയും ലാലല..
ആസ്വദിക്കാൻ വരും...
തീരം പ്രകൃതി പൂത്തുലഞ്ഞിടും
തീരം പ്രണയതീരം...
പൂവായി പൊക്കിനിൽക്കും പുത്തൻ കാമുകർക്കായി..(പൂവായ് )
നാണം കരുതി വെയ്കാൻ
ഞങ്ങൾ കാണുകില്ലാ...
വനിതാ വർഷം വന്നേ
നിന്നെ ഇവിടെയിതാ....
തീരം പ്രകൃതി പൂത്തുലഞ്ഞിടും
തീരം പ്രണയതീരം...സ്മേരം തൂകിടും
ഹേമന്ത സന്ധ്യ തീരം തേടി ഞങ്ങൾ
ആടിയും ലാലല പാടിയും ലാലല..
ആസ്വദിക്കാൻ വരും ...

Song details

Music: കോഴിക്കോട് യേശുദാസ്

Film/album: പൊന്നരഞ്ഞാണം