Malayalam lyrics
അണിഞ്ഞു അംഗരാഗം നിലാവും നിന്‍ കിനാവും അറിഞ്ഞു അന്തരംഗം പ്രിയങ്കേ കാവ്യഗംഗേ സുമാംഗീ പാരിജാതം നിന്‍ മാനസം ഞാനതിന്‍ ഗന്ധമേല്‍ക്കും പ്രേമഗന്ധര്‍വ്വന്‍ (അണിഞ്ഞു) അപര്‍ണ്ണേ നിന്‍ തപസ്സില്‍ അലിഞ്ഞു ഞാന്‍ ശിശിരം മഞ്ഞില്‍പോലെ.... അപര്‍ണ്ണേ നിന്‍ തപസ്സില്‍ അലിഞ്ഞു ഞാന്‍ നിഷ്‌കളങ്കം നിന്റെ സ്നേഹം നിനവറിഞ്ഞതിന്നു മാത്രം... ദേവീ... ദേവീ... (അണിഞ്ഞു) ഹൃദന്തം തന്നുനിന്നു വസന്തശ്രീ സ്‌മേരം പൂവായ് തൂകി.... ഹൃദന്തം തന്നുനിന്നു വസന്തശ്രീ കണ്ണന്‍ രാഗപൂവനത്തെ കണ്ടറിഞ്ഞു വൈകി മാത്രം... രാധേ... ഗാഥേ... (അണിഞ്ഞു)
Song details
വർഷം: 1992
സംഗീതം: മോഹൻ സിതാര
ഗാനരചന: ആർ കെ ദാമോദരൻ
ഗായകർ: കെ ജെ യേശുദാസ്
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങൾ: Sree Dec 31 2006 admin
Album: കള്ളൻ കപ്പലിൽ തന്നെ
- Singer: കെ ജെ യേശുദാസ്
- Film / album: കള്ളൻ കപ്പലിൽ തന്നെ
- Composer: മോഹൻ സിതാര
- Lyricist: ആർ കെ ദാമോദരൻ