Malayalam lyrics
താരണിമാനം തിരയിളക്കി ആതിരാപ്പൂനിലാവലയിളക്കി മനസ്സിലുണരൂ മിഴിയിലുലയൂ മലരല്ലേ മധുവല്ലേ നാമൊന്നല്ലേ (താരണി...) നീള്‍മിഴിക്കോണിലെ നീരാടും മോഹങ്ങള്‍ നാവിലും കാതിലും കാകളിയായി.... കരളിലാകെ.... കനവിലാകെ..... മാരിവില്ലിന്‍ തോരണങ്ങള്‍ തേനലരായ് (താരണി...) ആജന്മദാഹങ്ങള്‍ ആത്മാവിലാളവേ മാനവും ഭൂമിയും പൂവനമായ്... ഉടലിലാകെ.... ഉയിരിലാകെ.... രാഗവായ്‌പിന്‍ രോമഹര്‍ഷം പൂമഴയായ് (താരണി...)
Song video
Song details
വർഷം: 1982
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: നീലംപേരൂർ മധുസൂദനൻ നായർ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: നെടുമുടി വേണു, പൂർണ്ണിമ ജയറാം
വിശദവിവരങ്ങൾ: രാജഗോപാൽ
വിഡിയോ: ഗാനസ്നേഹി
Album: സ്നേഹപൂർവ്വം മീര
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹപൂർവ്വം മീര
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: നീലംപേരൂർ മധുസൂദനൻ നായർ