Malayalam lyrics
പോം പോം ഈ ജീപ്പിന്നു മദമിളകി വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും ശകടം ഓടുന്നിതാ (പോം പോം ) സ്വര്‍ഗ്ഗീയ സൗഹാര്‍ദ്ദ സൗഭാഗ്യ പ്പൂങ്കാവില്‍ നാം രണ്ടു പൊന്‍ പൂക്കളായ് ഉല്ലാസ യാമത്തില്‍ ഉന്മാദ മേളത്തില്‍ നാം രണ്ടു താരങ്ങളായ് (സ്വര്‍ഗ്ഗീയ ) ജീവന്‍ വേണോ നിങ്ങള്‍ മാറിപ്പോണം ഇത് ഹോര്‍ണിന്‍ സന്ദേശമേ പെണ്ണിന്റെ കിന്നാരം നടുറോട്ടിലോ മാറൂ നീ കണ്മണി (പോം പോം ) പോം പോം ഈ ജീപ്പിന്നു മദമിളകി വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും ശകടം ഓടുന്നിതാ (പോം പോം )
Song video
Song details
വർഷം: 1983
സംഗീതം: ശ്യാം
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
അഭിനേതാക്കൾ: മമ്മൂട്ടി, മോഹൻലാൽ
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ജയലക്ഷ്മി രവി
Album: നാണയം
- Singer: കെ ജെ യേശുദാസ്
- Singer: പി ജയചന്ദ്രൻ
- Film / album: നാണയം
- Composer: ശ്യാം
- Lyricist: യൂസഫലി കേച്ചേരി