Malayalam lyrics
ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ സൂര്യകാന്തി ദേവന്‍ എവിടെ കല്‍പ്പാന്ത മേഘങ്ങള്‍ കലിതുള്ളിയാക്കുമ്പോള്‍ സ്വയം തളര്‍ന്നെങ്ങു പോയി ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ ഇരുളിന്റെ കൈവിലങ്ങില്‍ പകലെന്ന വ്യാമോഹം അറിയാതെ വീണടിഞ്ഞോ പറയാതെ വേര്‍പിരിഞ്ഞോ (ഇരുളിന്റെ ) പിടയുന്നുവോ ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ യാത്രകള്‍ തീര്‍ത്ഥയാത്ര വചനങ്ങള്‍ സംഗീതം എങ്ങും നിറഞ്ഞ ദൈവം എന്നാലും ദൂരെയാണോ (യാത്രകള്‍ തീര്‍ത്ഥയാത്ര) കേഴുന്നുവോ (ശ്യാമസന്ധ്യേ)
Song video
Song details
വർഷം: 1994
സംഗീതം: ശരത്
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്, കോറസ്
രാഗം: കല്യാണ വസന്തം
വിശദവിവരങ്ങൾ: ആദർശ് കെ ആർ
Album: സാഗരം സാക്ഷി
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: സാഗരം സാക്ഷി
- Composer: ശരത്
- Lyricist: കൈതപ്രം