Malayalam lyrics
രണ്ടറ്റങ്ങൾ കൂട്ടിമുട്ടിച്ചൊപ്പിക്കാനായ് ഓട്ടം എല്ലാമുള്ളോൻ വീണ്ടുമെന്തോ വാരിക്കൂട്ടാനോട്ടം ചെല്ലുന്നേടത്താളാവാനായ് മോഹിച്ചും കൊണ്ടോട്ടം ചെല്ലുമ്പോൾ വന്നെത്തും കിണ്ടാണ്ടം ഓ...ഓ..ഓ.. അന്നം നേടാനോട്ടം ചിലരുന്നം നേടാനോട്ടം മുന്നും പിന്നും നോട്ടം വഴിതെറ്റി പോയാൽ കോട്ടം (2) വേരിൽ നേരെ നിൽക്ക വയ്യാതെങ്ങോ പേടിച്ചോട്ടം നേരം പോകും കാര്യമോർത്താൽ രണ്ടും കല്പിച്ചോട്ടം ആലോചിച്ചാൽ വാടിത്തെല്ലും തീരുന്നില്ലേ ഓട്ടം അച്ചാലും മുച്ചാലും നെട്ടോട്ടം ഓ..ഓ..ഓ..
Song information
വർഷം: 2014
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: സിതാര കൃഷ്ണകുമാർ
വിശദവിവരങ്ങൾ: ബാലമുരളി
Album: ടമാർ പഠാർ
Explore this song
- Film / album: ടമാർ പഠാർ
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്