Malayalam lyrics
പുലരികൾക്കെന്തു ഭംഗി ആകാശ മലരികൾക്കെന്തു ഭംഗി പൂവുകൾക്കെന്തു ഭംഗി ഭൂമിതൻ പുളകങ്ങൾക്കെന്തു ഭംഗി ആ.. (പുലരി..) ഉദയത്തിൻ ശില്പിയാര് വിടരുമീ മലരിന്റെയുടമയാര്(2) കാരുണ്യക്കടലാകും ശക്തിവിശേഷം കൈവല്യരൂപനാം ദൈവം കൈവല്യരൂപനാം ദൈവം (പുലരി..)
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല, കോറസ്
അഭിനേതാക്കൾ: സീമ, മധു
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ജയലക്ഷ്മി രവി
Album: അർച്ചന ടീച്ചർ
- Singer: പി സുശീല
- Singer: കോറസ്
- Film / album: അർച്ചന ടീച്ചർ
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി