Malayalam lyrics
ലില്ലിത്താനോ മല്ലികയോ- ചൊല്ലേറുംനൽ മുല്ലപ്പൂവോ... ലില്ലിത്താനോ മല്ലികയോ- ചൊല്ലേറുംന്നൽ മുല്ലപ്പൂവോ... ഉള്ളേ ലെ ലെ ലെ... ഉള്ളേ ലെ ലെ ലെ... ഉള്ളേ ലെ ലെ ലെ ലെ... ഉള്ളേ ലെ... ഉള്ളേ ലെ... ഉള്ളേ ലെ ലെ ലെ ലെ ലെ... മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി- ചേലിലാടും നേൽചുന്ദരി- പൈങ്കിളിയാം പൂ-മരയ്ക്കാത്തി... മിഴിയാലേ... വലവീശി... പെണ്ണേ- മയക്കി മയക്കി അടുത്ത് കൂടെടിയെ... മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി- ചേലിലാടും നേൽചുന്ദരി- പൈങ്കിളിയാം പൂ-മരയ്ക്കാത്തി... മിഴിയാലേ... വലവീശി... പെണ്ണേ- മയക്കി മയക്കി അടുത്ത് കൂടെടിയെ... തിരപ്പുറത്തെ മീനെടുത്ത്- തുള്ളിവരും കിളുന്ത്പെണ്ണേ- വട്ടിയില് പിടപിടയ്ക്കും വാളയുണ്ടോടി... ഹേയ്, കടപ്പുറത്തെ കാറ്റിനൊപ്പം- പിറുപിറുക്കും കുറുമ്പിപ്പെണ്ണേ- തൊട്ടുപോയാൽ കരളിനുള്ളിൽ കിടുകിടുപ്പാടി... തോറയാകെ കുളിരാണേ... നാടാകെ പാട്ടാണേ... തഞ്ചത്തി വന്നെൻ്റെ നെഞ്ചകം റാഞ്ചിയ പെൺ പരുന്തല്ലേ- കൊഞ്ചി വന്നു കൊട്ട നിറയെ കൊഞ്ചെടുക്കടിയേ- അയ്യാ, കൊഞ്ചെടുക്കടിയേ... ഉള്ളേ ലെ ലെ ലെ... ഉള ലെ ലെ ലെ... ഉള്ളേ ലെ ലെ ലെ ലെ... ഉള്ളേ ലെ... ഉള്ളേ ലെ... ഉള്ളേ ലെ ലെ ലെ ലെ ലെ... മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി- ചേലിലാടും നേൽചുന്ദരി- പൈങ്കിളിയാം പൂ-മരയ്ക്കാത്തി... മിഴിയാലേ... വലവീശി... പെണ്ണേ- മയക്കി മയക്കി അടുത്ത് കൂടെടിയെ... വെള്ളിനിലാ വേട്ടമിപ്പം- മങ്ങിനിക്കും നേരമല്ലേ- ഉള്ളിലുള്ളൊരു റാന്തലും നീ കൊളുത്തി വച്ചോടി... നാലുമുഴം നീളമുള്ള- കട്ടവള്ള തുഴയെറിഞ്ഞ്- മുത്തുകോരാൻ നാളെ നീയും ഒത്തുപോന്നോടി... കിളിമീനെ കളിയല്ലേ... വിളികേട്ടാൽ ഒരുങ്ങൂലേ... ഹേയ്, കാണാത്ത ദൂരെ നീ ചാകര കോളുമായ് വിരുന്നു വന്നോളേ- കുഞ്ഞുഞണ്ട് പോലെയിന്ന് പരുങ്ങണതെന്തേ- പെണ്ണേ, പരുങ്ങണതെന്തേ... മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി- ചേലിലാടും നേൽചുന്ദരി- പൈങ്കിളിയാം പൂ-മരയ്ക്കാത്തി... മിഴിയാലേ... വലവീശി... പെണ്ണേ- മയക്കി മയക്കി അടുത്ത് കൂടെടിയെ... ഉള്ളേ ലെ ലെ ലെ... ഉള ലെ ലെ ലെ... ഉള്ളേ ലെ ലെ ലെ ലെ... ഉള്ളേ ലെ... ഉള്ളേ ലെ... ഉള്ളേ ലെ ലെ ലെ ലെ ലെ...
Song details
വർഷം: 2007
സംഗീതം: എം ജയചന്ദ്രൻ
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: അഫ്സൽ
വരികൾ: blessonvarghese
Album: ബ്ലാക്ക് ക്യാറ്റ്
- Singer: അഫ്സൽ
- Film / album: ബ്ലാക്ക് ക്യാറ്റ്
- Composer: എം ജയചന്ദ്രൻ
- Lyricist: രാജീവ് ആലുങ്കൽ