Malayalam lyrics
കോടിയുടുത്തിട്ടും ഓണക്കിളി നിന്റെ ഓടക്കുഴല്‍കൂടി തന്നേ പോ പൂക്കുന്നൊരുക്കുവാന്‍ പൂപോരാ നാലു കാക്കപ്പൂ നീ നുള്ളിത്തന്നേ പോ തൃക്കാക്കരെച്ചെന്നു തൊഴുതേ വാ നീയാ തൃച്ചംബരത്തൊന്നു കയറീട്ടുവാ തൃക്കാക്കരെച്ചെന്നു തൊഴുതേ വാ നീയാ തൃച്ചംബരത്തൊന്നു കയറീട്ടുവാ വഴിയില്‍ മാവേലിയെക്കണ്ടെന്നാല്‍ തിരുവോണനാളില്‍ച്ചേര്‍ന്നുണ്ണാന്‍ വാ വഴിയില്‍ മാവേലിയെക്കണ്ടെന്നാല്‍ തിരുവോണനാളില്‍ച്ചേര്‍ന്നുണ്ണാന്‍ വാ
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല, കോറസ്
അഭിനേതാക്കൾ: മധു, സീമ
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ജയലക്ഷ്മി രവി
Album: അർച്ചന ടീച്ചർ
- Singer: പി സുശീല
- Singer: കോറസ്
- Film / album: അർച്ചന ടീച്ചർ
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി