Malayalam lyrics
കലാഞ്ജന കാന്ത സന്ധ്യാതീരം കനകരുചിരം ഏകാന്തം ഏകമുഖം ഈ തീർത്ഥസഞ്ചാരം വിരഹവിധുരം (കലാഞ്ജന...) എണ്ണിയാൽ ഒടുങ്ങാതെ എണ്ണം വർണ്ണിപ്പാനരുതാതെ വർണ്ണം ഇയമേയത അപ്രമേയത ദൈവം ദൈവരചനാവൈഭവം (കലാഞ്ജന...) എങ്ങുനിന്നീ വഴി അണഞ്ഞു ഏതൊരു ദൂതുമായ് വലഞ്ഞു ആരുടെ സങ്കേതം തിരഞ്ഞു ഈ അനന്തത നീളുമപാരത മാർഗ്ഗം മാർഗ്ഗം താനോ മോചനം (കലാഞ്ജന...)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ