Malayalam lyrics

കരവിരുതിൻ കല തെളിയും മനം നിറയും
രസകരമീ മീൽ...
ഒരു ചിരിയുടെ തിരി പകരും പല രുചിതൻ
മീൽ...മീൽ...
ചേരുവ പലതാ...
മസാല പുതുതാ...
ചേരുവ പലതാ...മസാല പുതുതാ...
അതു താ ഇതു താ...ഹോം‌ലി മീൽസ്
അതു താ ഇതു താ...ഹോം‌ലി മീൽസ്...
കാടു കയറും കാട്ടു ചിന്തയിതിൽ
ചേരുവയെല്ലാം സങ്കല്പം
മസാലക്കൂട്ടിതിനെരിവും പുളിയും
പോടു് പോടെടാ...
കരവിരുതിൻ കല തെളിയും മനം നിറയും
രസകരമീ മീൽ...
ഒരു ചിരിയുടെ തിരി പകരും പല രുചിതൻ
മീൽ...മീൽ...
ചേരുവ പലതാ...രുചിക്കും
മസാല പുതുതാ..രസിക്കും
ചേരുവ പലതാ...മസാല പുതുതാ...
അതു താ ഇതു താ...
ഹോം‌ലി മീൽസ്..
അതു താ ഇതു താ..
ഹോം‌ലി മീൽസ്....

Song information

വർഷം: 2014

സംഗീതം: സർടാജ്

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: സർടാജ്, വിപിൻ ആറ്റ്ലി

അഭിനേതാക്കൾ: നെടുമുടി വേണു, മോളി കണ്ണമ്മാലി, ശശി കലിംഗ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: ഹോം‌ലി മീൽ‌സ്

Explore this song