Malayalam lyrics
ജന്മങ്ങളേ തേങ്ങുന്നുവോ ബന്ധങ്ങളേ ഉലയുന്നുവോ സ്നേഹമേ നോവുമായി മുൾക്കിരീടമേകിടുന്ന ജീവിത കാൽവരി കയറുകയോ (ജന്മങ്ങളേ തേങ്ങുന്നുവോ.........) ആരാരുമില്ലേ ആശ്വാസമാകാൻ അകലുമിവരിൽ തുണയരുളുവാൻ ഒരു തണലുമേകീടാനായ് (2) ഒരു നുള്ളു സാന്ത്വനം തരുകില്ലയോ (2) ആരാണൊരാശ്രയം ജീവന്റെ അമരം തകരുമ്പോൾ (ജന്മങ്ങളേ തേങ്ങുന്നുവോ.........)
Song video
Song details
വർഷം: 1998
സംഗീതം: കലവൂർ ബാലൻ
ഗാനരചന: ശരത് വയലാർ
ഗായകർ: കെസ്റ്റർ
അഭിനേതാക്കൾ: രാജൻ പി ദേവ്
വരികൾ: ജിജാ സുബ്രമണ്യൻ
Album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
- Singer: കെസ്റ്റർ
- Film / album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
- Composer: കലവൂർ ബാലൻ
- Lyricist: ശരത് വയലാർ