Malayalam lyrics
പാതിവഴി നിലയ്ക്കാത്ത യാനം കൂടെ വരാൻ മനസ്സാക്ഷി മാത്രം നേരിൻ നുകം ദൂരങ്ങളിൽ തിരഞ്ഞിടാൻ ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം ഓ... കണ്ണുകളെ മറയ്ക്കുന്നു ധൂപം കാതുകളിൽ വിലാപത്തിൻ നാദം ഇന്നെൻ നിഴൽ അകന്നു ദൂരെ മാഞ്ഞുപോയ് ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം
Song details
വർഷം: 2026
സംഗീതം: ചാൾസ് നസറത്
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: ചാൾസ് നസറത്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഉയിർ
- Film / album: ഉയിർ
- Composer: ചാൾസ് നസറത്
- Lyricist: സന്തോഷ് വർമ്മ