Malayalam lyrics
നെഞ്ചിലേ...നെഞ്ചിലേ... നെഞ്ചിലെ നെഞ്ചിലേ...നെഞ്ചിലേ...(2) നെഞ്ചിലേ...നെഞ്ചിലേ... ഓരോ ഇന്ത്യൻ എന്നും പാടും പാട്ടിൻ താളം എന്റെ നെഞ്ചിലേ... (നെഞ്ചിലേ...നെഞ്ചിലേ...) നെഞ്ചിലേ...നെഞ്ചിലേ... ഓരോ ഇന്ത്യൻ എന്നും പാടും പാട്ടിൻ താളം എന്റെ നെഞ്ചിലേ... (നെഞ്ചിലേ...നെഞ്ചിലേ...) ഒന്നിച്ചൊറ്റ കൊടിക്കീഴേ ഉശിരുമായ് കൈയും മെയ്യും കൊരുക്കുന്നൂ നാം... പുതിയ വെട്ടത്തിൻ പട നിര പൊരുതിയെത്തുന്നു മറു കര ... ഉയർന്നാകാശത്തതിരുകൾ തൊടും സദാ... നെഞ്ചിലേ...നെഞ്ചിലേ... നെഞ്ചിലെ നെഞ്ചിലേ...നെഞ്ചിലേ... ഇനി ഇൻഡ്യൻകൊടി പാറും മുകിലോടും വഴിയിൽ തരി താഴില്ലൊരുനാളും അതും കാക്കും ഉയരേ... വിജയം തരുമീ ചിറകിൽ ഇനിയും ഉയരൂ... നെഞ്ചിലേ...നെഞ്ചിലേ... നെഞ്ചിലെ നെഞ്ചിലേ...നെഞ്ചിലേ...(2) നെഞ്ചിലേ...നെഞ്ചിലേ... ഓരോ ഇന്ത്യൻ എന്നും പാടും പാട്ടിൻ താളം എന്റെ നെഞ്ചിലേ... (നെഞ്ചിലേ...നെഞ്ചിലേ )
Song video
Song details
വർഷം: 2014
സംഗീതം: ഗോപി സുന്ദർ
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: ശങ്കർ മഹാദേവൻ, ഗോപി സുന്ദർ, അലീറ്റ ഡെന്നിസ്
വിശദവിവരങ്ങൾ: അജയ് മേനോൻ
കരോക്കെ: ramadas.a
Album: 1983
- Singer: ശങ്കർ മഹാദേവൻ
- Singer: ഗോപി സുന്ദർ
- Singer: അലീറ്റ ഡെന്നിസ്
- Film / album: 1983
- Composer: ഗോപി സുന്ദർ
- Lyricist: സന്തോഷ് വർമ്മ