Malayalam lyrics
പകലിനു വെയിൽ...ഇരവിനു നിലാ... കടലിനു തിര...വിധിഹിതമിതോ... ഉള്ളിന്നുള്ളിൽ വല്ലാതാളും ചെന്തീയായി നീ... പകലിനു വെയിൽ...ഇരവിനു നിലാ... കടലിനു തിര...വിധിഹിതമിതോ... ഈ സന്ധ്യ പോലെ... പോയ് മറയുകയാണോ സ്മൃതികൾ... എങ്ങെങ്ങോ..വിദൂരേ... പാൽത്തുണ്ടുപോലെ പെയ്തൊഴിയുകയാണെൻ നോവും ഉന്മാദം തേടുകയായ്... മെയ്യോ മെയ്യിൽ ഒന്നായ് ആദ്യം പൊയ്യോ...നേരോ...ആ...ആ...ഓ...ഓ... പകലിനു വെയിൽ...ഇരവിനു നിലാ... കടലിനു തിര...വിധിഹിതമിതോ...
Song details
വർഷം: 2014
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: മുരളി ഗോപി, സയനോര ഫിലിപ്പ്
അഭിനേതാക്കൾ: മുരളി ഗോപി, ഫഹദ് ഫാസിൽ, ഹണി റോസ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: കല്യാണി
Album: വൺ ബൈ ടു
- Singer: മുരളി ഗോപി
- Singer: സയനോര ഫിലിപ്പ്
- Film / album: വൺ ബൈ ടു
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ
- Actor: മുരളി ഗോപി
- Actor: ഫഹദ് ഫാസിൽ
- Actor: ഹണി റോസ്