Malayalam lyrics
നിന്നെ കാണും കിനാക്കൾ മാത്രം കണ്ണിൽ മായാതെ കാത്തുവെയ്ക്കാം... എന്നും നെഞ്ചിന്റെ വാതിൽ മാത്രം നിന്നെ തേടി തുറന്നു വെയ്ക്കാം മിന്നായംപോലെ എന്നോ മുന്നിൽ നീ വന്നു എങ്ങോ നീയെങ്ങോ മറഞ്ഞുപോയതെന്തിനായ്.... യൂ ആർ മൈ സോങ്ങ് ഫോർ എവർ ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ തിരഞ്ഞു നിന്നെ മാത്രം... സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ കാതോരം ഓരോരോ പ്രിയങ്കരങ്ങളും സ്വകാര്യമായ് പകർന്നു ഞാൻ തരാമിനി നീലത്താരങ്ങൾ തീരത്തേക്കുതിർന്നു വീഴവേ കിലുങ്ങിടും ചിലങ്കകൾ നിനക്കു തീർത്തിടാൻ മേഘങ്ങൾ മൂടിയാൽപ്പോലും മോഹത്തിലൂയലാടി പൂന്തിങ്കൾ നിന്നെ ഞാൻ തേടും നെഞ്ചിൽ കണ്ണേ... നീ കിനാവിലില്ലയെങ്കിലേകനാണു ഞാൻ ഓഹോ.. നീ വരുന്ന വേളയിൽ വസന്തമാണു ഞാൻ.... യൂ ആർ മൈ സോങ്ങ് ഫോർ എവർ ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ തിരഞ്ഞു നിന്നെ മാത്രം... സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ (നിന്നെ കാണും...)
Song video
Song details
വർഷം: 2015
സംഗീതം: ഗോവിന്ദ് മേനോൻ
ഗാനരചന: റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, എം ആർ വിബിൻ, രാജീവ് ഗോവിന്ദൻ
ഗായകർ: ബെന്നി ദയാൽ
അഭിനേതാക്കൾ: ദുൽഖർ സൽമാൻ, നിത്യ മേനോൻ
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ബാലമുരളി
Album: 100 ഡെയ്സ് ഓഫ് ലവ്
- Singer: ബെന്നി ദയാൽ
- Film / album: 100 ഡെയ്സ് ഓഫ് ലവ്
- Composer: ഗോവിന്ദ് മേനോൻ
- Lyricist: റഫീഖ് അഹമ്മദ്
- Lyricist: സന്തോഷ് വർമ്മ
- Lyricist: എം ആർ വിബിൻ
- Lyricist: രാജീവ് ഗോവിന്ദൻ
- Actor: ദുൽഖർ സൽമാൻ
- Actor: നിത്യ മേനോൻ