Malayalam lyrics

പൂ പോലെ ഒരുത്തി
മോഹത്തീ പടർത്തി
ഭൂ മേലെ പരത്തി
മറികടത്തി ഈ തരത്തി

റാ പോലെ കറക്കി
ഈ വൃന്ദാവനത്തിൽ
റംമ്പൂട്ടാൻ മൊട്ടുകൾ

മല്ലിക മേനക ഓ രംഭ തിലോത്തമ
മുക്കാലാ ലുക്കാലാ നീ റൊമ്പ വിലോചന
നിൻ കണ്ണാലെ കാട്ടാതെ മോഹം അതിത്വര
നീ വാ എന്റെ കൂടെ ഞാൻ റൊമ്പ വശീകര (മല്ലിക മേനക)

ഖത്തറ് പെട്ടി നിറഞ്ഞ്
അത്തറ് കുപ്പി തുറന്ന്
ചങ്കിന് ഹംദാൻ ഹബീബി പറഞ്ഞ് (പൂ പോലെ ഒരുത്തി)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഇലക്ട്രോണിക് കിളി

ഗാനരചന: മുത്തു, സുവി

ഗായകർ: ബെന്നി ദയാൽ, സുവി

വിശദവിവരങ്ങൾ: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

വരികൾ: സിദ്ധാർത്ഥ് രമേഷ്

Album: മെൽകൗ പോണ്ടിച്ചേരി