Malayalam lyrics
ഉം ..ആ .. ഇളമറിമാൻ നയനേ പതിവിരഹാ- ലിന്നിയലുന്നിഹ താപം അപാരം ഇളമറിമാൻ നയനേ പതിവിരഹാ- ലിന്നിയലുന്നിഹ താപം അപാരം ഇളമറിമാൻ നയനേ.. കുളിർ തളിർ തൽപ്പമതും പതിലീലാം.. കളഭഗതെ സ്മാരയതി നികാമം.. ഇളമറിമാൻ നയനേ പതിവിരഹാ- ലിന്നിയലുന്നിഹ താപം അപാരം ഇളമറിമാൻ നയനേ..
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: അയിത്തം
- Singer: കെ എസ് ചിത്ര
- Film / album: അയിത്തം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ട്രഡീഷണൽ