Malayalam lyrics
കണ്ണിൽ വിരിഞ്ഞു മോഹം മുന്നിൽ വിടർന്നു രാഗം അണയും ദാഹമായി നീ ഹൃദയങ്ങൾ പകരുവാൻ പുളകങ്ങൾ ചൂടുവാൻ കണ്ണിൽ വിരിഞ്ഞു മോഹം മുന്നിൽ വിടർന്നു രാഗം അണയും ദാഹമായി നീ ഹൃദയങ്ങൾ പകരുവാൻ പുളകങ്ങൾ ചൂടുവാൻ ഉം..ഉം..ഉം..ഉം..ഉം..ഉം
Song details
വർഷം: 1985
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: പി ജയചന്ദ്രൻ, പി സുശീലാദേവി
അഭിനേതാക്കൾ: ശങ്കർ, മേനക
വിശദവിവരങ്ങൾ: ജയലക്ഷ്മി രവി
വിഡിയോ: ജയലക്ഷ്മി രവി
Album: പറയാനും വയ്യ പറയാതിരിക്കാനും വയ്യ
- Singer: പി ജയചന്ദ്രൻ
- Singer: പി സുശീലാദേവി
- Film / album: പറയാനും വയ്യ പറയാതിരിക്കാനും വയ്യ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ചുനക്കര രാമൻകുട്ടി
- Actor: ശങ്കർ
- Actor: മേനക