Malayalam lyrics
വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍ വെള്ളിച്ചിറകുള്ള മോഹമായി ഓ...വെള്ളിലക്കാട്ടില്‍ തുള്ളിക്കളിക്കും ഒരു പുള്ളിമാനായി വാ (വെള്ളാമ്പല്‍) പനിനീരില്‍ കുളിച്ചു പവിഴങ്ങളണിഞ്ഞു പതിവായി നീ എന്‍റെ ദാഹമായി കുടമുല്ല പ്പൂവിന്റെ മാലയുമായ് (2) കുറുനിരകള്‍ ഇളകിയാടി വരുമോ എന്‍ പ്രിയ ദേവതേ (വെള്ളാമ്പല്‍) മധുമാസം കൊരുത്ത നിറമാല തരുവാന്‍ അഴകിന്റെ ആത്മാവില്‍ പൂത്തു വന്ന അഴകേറും സ്വപ്‌നങ്ങള്‍ കോര്‍ത്തിടുവാന്‍ (2) കള മൊഴിയായി കുളിരലയായി വരുമോ എന്‍ പ്രിയ ദേവതേ (വെള്ളാമ്പല്‍)
Song video
Song details
വർഷം: 1984
സംഗീതം: ശ്യാം
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: കെ ജെ യേശുദാസ്, എൻ ലതിക
അഭിനേതാക്കൾ: ശങ്കർ, Thanooja
വരികൾ: സൂസി
Album: ഇതാ ഇന്നു മുതൽ
- Singer: കെ ജെ യേശുദാസ്
- Singer: എൻ ലതിക
- Film / album: ഇതാ ഇന്നു മുതൽ
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി
- Actor: ശങ്കർ
- Actor: Thanooja