Malayalam lyrics
ഹരഹര ഭാസുര ഭൂതപതേ നമഃ ജയ ജയ ചന്ദ്ര കലാധരനേ ഗിരിധരവല്ലഭ ഗംഗാപാലക ഗംഗണനാഥ ഗിരീശ്വരനേ മനുജനു നായകനായ സദാശിവ ഇവനുടെ പ്രാർത്ഥന കേട്ടിടണേ മഹിപതയേ മമ സങ്കടവേദന ഒരു നൊടി കൊണ്ടിനി നീക്കിടണേ ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക ഓം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക തോം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക ഘാതക ഭംജന പാതക നാശന ചണ്ഡവിനാശന കൈലാസ പ്രിയ ജന്മ ജനാമൃതി നാശകനാം വിഭുവേ ശംഭോ വിക്രമരൂപ കിരാത വിശാരദ നടനമനോഹര ഭുവനവിലക്ഷണ സങ്കടനാശക സകലജനപ്രിയനേ ശംഭോ ശിവ ശിവ ശങ്കര .. ഹര ഹര ശങ്കര ശിവ ശിവ ശങ്കര ... ഹര ഓം ശങ്കര ശിവ ശിവ ശങ്കര ... ഹര ഹര ശങ്കര ശിവ ശിവ ശങ്കര ... ഹര ഓം ശങ്കര ഘാതക ഭംജന പാതകനാശന ചണ്ഡവിനാശന കൈലാസ പ്രിയ ജന്മ ജനാമൃതി നാശകനാം വിഭുവേ ശംഭോ വിക്രമരൂപ കിരാത വിശാരദ നടനമനോഹര ഭുവനവിലക്ഷണ സങ്കടനാശക സകലജനപ്രിയനേ ശംഭോ ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക തോം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക തോം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക തോം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക തോം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക ഹേ രുദ്രശിവ ഹൃത്തിലുണരുക നിൻ ഉഗ്രബലം നിത്യമരുളുക തോം താന്തതയിൽ അഗ്നി വിതറുക എൻ പാപഹരാ മുക്തി പകരുക
Song information
വർഷം: 2026
സംഗീതം: ഹുമാർ ഏഴിലൻ, എച്ച് ഷാജഹാൻ
ഗാനരചന: ജിസ് ജോയ്
ഗായകർ: കലേഷ് കരുണാകരൻ, അനില രാജീവ്, ശ്രുതി ശിവദാസ്, ദേവിക ബാബു, മിഥുൻ സുരേഷ്, ദേവ്നാ, സമുദ്ര, അർജുൻ സുരേഷ്, അലൻ ജോസഫ്, റിതുൽ റാഫായേൽ, വിഷ്ണു
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്
Explore this song
- Film / album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്
- Composer: ഹുമാർ ഏഴിലൻ, എച്ച് ഷാജഹാൻ
- Lyricist: ജിസ് ജോയ്