Malayalam lyrics
ഹേ മൂന്നുമൂനയിലേ മൂന്നുകുളം തോണ്ടിനാന് രണ്ടുകുളം പൊട്ട ഒന്നി- ത്തണ്ണിയുമില്ലെ ഏ തണ്ണിയില്ലാകുളത്തിലെ മണ്ണെടുക്കാന്‍ മൂന്നുപേര്‍ രണ്ടുപേര്‍ മൊണ്ടി ഒരുത്തനു കാലേതുമില്ലെ ഏ കാലില്ലാ കൊശവനു പോട്ടെരുമ മൂന്ന് രണ്ടെരുമ മച്ചി ഒന്നില്‍ പാലേതുമില്ലെ ഏ പാലില്ലാ എരുമയ്ക്കു പോട്ടമലെ മൂന്നു രണ്ടുമല മൊട്ട ഒന്നില്‍ പുല്ലേതുമില്ലെ
Song details
Music: കണ്ണൂർ രാജൻ
Film/album: ചിത്രം
- Singer: മോഹൻലാൽ
- Film / album: ചിത്രം
- Composer: കണ്ണൂർ രാജൻ