Malayalam lyrics
എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത് എല്ലാര്ക്കുമെല്ലാര്ക്കും ഭ്രാന്ത് കനകം മൂലം കാമിനി മൂലം മനുഷ്യനിപ്പൊഴും ഭ്രാന്ത് സത്യം തെരുവില് മരിച്ചു തത്വശാസ്ത്രം ചിതലുപിടിച്ചു ഭൂമിക്കു വഴിപിഴച്ചു മാനം തീപിടിച്ചു സ്വപ്നം ചിതയില് ദഹിച്ചു സ്വര്ഗ്ഗദൂതന് കുരിശില് പിടച്ചു ധര്മ്മത്തിന് തല നരച്ചു ദൈവം രാജിവെച്ചു
Song video
Song details
വർഷം: 1969
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കമുകറ പുരുഷോത്തമൻ
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: എസ് പി പിള്ള
വിശദവിവരങ്ങൾ: വേണു
വിഡിയോ: ഗാനസ്നേഹി
Album: ഉറങ്ങാത്ത സുന്ദരി
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ഉറങ്ങാത്ത സുന്ദരി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ