Malayalam lyrics

നിറം ചോരും നിരപ്പാതയിൽ
നിഴൽപ്പാടിൻ ആഴങ്ങളിൽ
ചിരിപ്പൂക്കൾ പൊഴിഞ്ഞീടുമീ
വളച്ചിന്തിൻ കിലുക്കങ്ങളാൽ ...
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്
ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്
ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...(4)
നീലരാവിലെ ബ്ലൂ ബാങ്കിൾസ്
വെണ്ണിലാവിലെ ദി ബാങ്കിൾസ്
നീറുമോർമ്മയായ് ഈ ബാങ്കിൾസ്
വർണ്ണമേഴുമായ് നീ ബാങ്കിൾസ്
സ്വപ്നജാലമായ് എൻ ബാങ്കിൾസ്
നേർത്തശോകമായ് നിൻ ബാങ്കിൾസ്
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്
ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്
ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...(4)
ഏകധാരയിൽ ശ്രുതി ബാങ്കിൾസ്
എരിയും വേനലിൻ സ്മൃതി ബാങ്കിൾസ്
മൃതിപരാഗമായ് ഈ ബാങ്കിൾസ്
കാറ്റിൻ ഈണമായ് ഈ ബാങ്കിൾസ്
പ്രണയനാളമായ്‌ എൻ ബാങ്കിൾസ്
ജീവതാളമായ് നിൻ ബാങ്കിൾസ്....
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്...
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്
ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്
ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...(4)

Song details

വർഷം: 2013

സംഗീതം: സുവീദ് വിൽസൺ

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകർ: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ

വരികൾ: കല്യാണി

Album: ബാങ്കിൾസ്