Malayalam lyrics
അകലെ പൊന്നമ്പിളി പോറ്റുന്ന പുള്ളിമാൻ കുഞ്ഞേ ഇരവിൻ വെള്ളാമ്പൽ പൂവൊന്നണിഞ്ഞ പൊന്മാനേ താഴത്താറ്റിൻ തീരത്തു ഞാൻ ആടും കാറ്റിൻ കൂടെ ചേരാൻ നീയും പോര് ഉള്ള കമലത്തിൻ ഊഞ്ചലിലെ മെല്ലെ അമർന്നാൽ ഞാൻ ആട്ടിടുവേൻ അള്ളിയരുൾ തരും വേളയിലെ ഉൻ അൻപിലുരുകി ഞാൻ ആടിടുമേ ഇരുളിൽ ഈറൻ നിലാവിൽ കുളിരിൻ കുരുന്നില പോലെ വിടരും പൂന്തളിരിൻ്റെ ഇരവേ നുള്ളിയെറിഞ്ഞു ആ...ഉള്ള കമലത്തിൻ ഊഞ്ചലിലെ മെല്ലെ അമർന്നാൽ ഞാൻ ആട്ടിടുവേന്‍ അള്ളിയരുൾ തരും വേളയിലെ ഉൻ അൻപിലുരുകി ഞാൻ ആടിടുമേ
Song information
വർഷം: 2026
സംഗീതം: മണികണ്ഠൻ അയ്യപ്പ
ഗാനരചന: ഷിബു ചക്രവർത്തി
ഗായകർ: കെ എസ് ചിത്ര
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഉയിർ
Explore this song
- Film / album: ഉയിർ
- Composer: മണികണ്ഠൻ അയ്യപ്പ
- Lyricist: ഷിബു ചക്രവർത്തി