Malayalam lyrics
ചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ട് തരാം പൊന്നോണ പൂത്തുമ്പീ നീ വായോ ഞാനൊരു കഥ പറയാം കാതിലൊരു കഥ പറയാം പൊന്നോണ പൂത്തുമ്പീ നീ വായോ ലാ ..ലാ ...ലാ... ഇന്നലെ രാവാകെ ചാരത്ത് ചേർന്നിരുന്ന് എന്തെന്തു കാര്യങ്ങൾ എന്നോട് ചൊല്ലിയെന്ന് മണിമാറിൽ നഖമുനയാൽ (2) അവനോരായിരം കഥയെഴുതീ (2) [ ചെല്ല... കണ്ണൊന്നടക്കാതെ നേരം പുലർന്നിട്ടും കള്ളക്കണ്ണാലെന്നെ മാറത്ത് കെട്ടിയിട്ടു മലരമ്പിൻ പുതുമഴയിൽ തോഴി ഞാനെന്നെ മറന്നു പോയി (2) [ ചെല്ല...
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: ഷിബു ചക്രവർത്തി
Singer: കെ എസ് ചിത്ര
Raaga: സിന്ധുഭൈരവി
Film/album: ന്യായവിധി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ന്യായവിധി
- Composer: എം കെ അർജ്ജുനൻ
- Lyricist: ഷിബു ചക്രവർത്തി