Malayalam lyrics

അയ്യോ ...
ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ
അടുത്തടുത്ത് വരുന്നു
ഹും....
ആനയ്ക്കുണ്ടോ പേടി
ഈച്ചയ്ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ആന താഴെ പോയി
ഈച്ച മേലേ പോയി
അയ്യോ .....

Song details

വർഷം: 1982

സംഗീതം: എം ജി രാധാകൃഷ്ണൻ

ഗാനരചന: കുഞ്ഞുണ്ണി മാഷ്

ഗായകർ: നെടുമുടി വേണു

വരികൾ: സൂസി

Album: സ്നേഹപൂർവ്വം മീര