Malayalam lyrics
എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ ഹന്ത മാര്‍ഗ്ഗം മറന്നിതോ ചെന്താര്‍ശര സമ കാന്ത ഹന്ത മാര്‍ഗ്ഗം മറന്നിതോ ചെന്താര്‍ശര സമ കാന്ത എന്തു മമ സദനത്തില്‍ ചിരകാലം കൂടി ഞാനിന്നു ശ്രീ പദ്മനാഭാ നിന്നെ ചിരകാലം കൂടി ഞാനിന്നു ശ്രീ പദ്മനാഭാ നിന്നെ പരിചിനോടിഹ കണ്ടേന്‍ ഭാഗ്യ വര്‍ഷത്തിനാല്‍ അരുണ കിസലയാധര പരവശയാകുമാമനന്യ ശരണയെന്നിഹ കരുതി സരസ രമയ വൈകാതെ എന്തു മമ സദനത്തില്‍ ഇന്നു വന്നു രമണന്‍ ഹന്ത മാര്‍ഗ്ഗം മറന്നിതോ ചെന്താര്‍ശര സമ കാന്ത എന്തു മമ സദനത്തില്‍ ...
Song video
Song details
വർഷം: 1982
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: പാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകർ: കെ എസ് ചിത്ര, കെ എസ് ബീന
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
അഭിനേതാക്കൾ: നെടുമുടി വേണു, പൂർണ്ണിമ ജയറാം
വിശദവിവരങ്ങൾ: രാജഗോപാൽ61
വിഡിയോ: ഗാനസ്നേഹി
Album: സ്നേഹപൂർവ്വം മീര
- Singer: കെ എസ് ചിത്ര
- Singer: കെ എസ് ബീന
- Film / album: സ്നേഹപൂർവ്വം മീര
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: പാരമ്പരാഗതം (സ്വാതി തിരുനാൾ)