Malayalam lyrics
പണ്ടൊരു കുരങ്ങച്ചന്‍ മുരിങ്ങമ്മേ കേറി എന്നിട്ട് ? എന്നിട്ട് .. മുരിങ്ങമ്മേ കേറീട്ടു തിരിഞ്ഞൊന്നു കളിച്ചു തിരിഞ്ഞൊന്നു കളിച്ചിട്ട് മറിഞ്ഞൊന്നു കളിച്ചു മറിഞ്ഞൊന്നു കളിച്ചപ്പോ മറിഞ്ഞൊന്നു വീണു അയ്യോ ... മറിഞ്ഞൊന്നു വീണിട്ടു തിരിഞ്ഞൊന്നു വീണു തിരിഞ്ഞൊന്നു വീണപ്പോ ... ആ ... തിരിഞ്ഞൊന്നു വീണപ്പോ മറിഞ്ഞൊന്നെണീറ്റിട്ട് ആ ... വാലും പൊക്കി വടക്കോടുമ്പോള്‍ തിരിഞ്ഞൊന്നു നോക്കീട്ടിളിച്ചൊന്നു ചാണ്ടി ഹൂ ഹൂ ഹൂ ...
Song details
വർഷം: 1982
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: കുഞ്ഞുണ്ണി മാഷ്
ഗായകർ: നെടുമുടി വേണു
വരികൾ: സൂസി
Album: സ്നേഹപൂർവ്വം മീര
- Singer: നെടുമുടി വേണു
- Film / album: സ്നേഹപൂർവ്വം മീര
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കുഞ്ഞുണ്ണി മാഷ്