Malayalam lyrics

സാമ്പ്രാണി പെൺ തിരി നെഞ്ചിൽ എരിയണ്

വല്ലാണ്ട് ഗുമുഗുമാ ഉള്ള് പുകയണ്

മൂക്കാകെ പടരണ് വാസന

ചുമ്മാതെ പതറണ് എന്ത് കൂത്തെടീ

പുളിഞ്ചിക്കാ പുളിഞ്ചിക്കാ 

ഉറിഞ്ചി ഉറിഞ്ചി കുടിക്കുവാൻ

ഉറുമ്പ് ഞാൻ കറങ്ങി നിക്കണ്

ഒയരെയാ ഒയരെയാ 

മരത്തി വലിഞ്ഞ് കേറണ്

ചറുക്കിയാൽ ഊർന്ന് നൂർന്ന് താഴെ വീഴണ്

ഓ

അൽവാക്കണ്ണാളെ 

സൽവാർ ചെണ്ടാളേ

പൽവാള് ദേവൻ ഞാൻ

സെൽവാക്ക് ഇല്ലാതെ

തൊണ്ടയ്ക്കുള്ളാലെ നിന്നെ കണ്ടാലേ

നൊങ്കിൻ തള്ളാലേ വാക്ക് തീർന്നേ

നീ അകലെ അകലെ ചരട് മുറിഞ്ഞ പട്ടം

ഞാൻ ചുവടെ കറങ്ങി മറന്ന് പരിസരം

ഇന്നാറടി മണ്ണില് കുഴിച്ച് മൂടണോ ഇഷ്ടം

ഞാൻ ജനിച്ചേ മരിച്ചേ പലവട്ടം

Song information

Music: അങ്കിത് മേനോൻ

Lyricist: വിനായക് ശശികുമാർ

Singer: അദീഫ് മുഹമ്മദ്അങ്കിത് മേനോൻ

Film/album: വ്യസനസമേതം ബന്ധുമിത്രാദികൾ

Explore this song