Malayalam lyrics
കാറ്റിൽ.... കാറ്റിൽ.... ശലഭങ്ങൾ പോലെ നാം.. മധുരം... തേടി പോകും... കാറ്റിൽ.... കാറ്റിൽ.... കാറ്റിൽ.... കളിവാക്കിൽ നാം തമ്മിൽ.. പതിയേ... ചേരും നേരം... കാറ്റിൽ.... ഏതൊരു പൂന്തേനും.. തോൽക്കും നിൻ നോക്കിൽ.. ഏതൊരു പൂന്തേനും.. തോൽക്കും നിൻ നോക്കിൽ.. അറിയുന്നു ഞാൻ ഈ നേരം.. സഖി നീയാണെൻ പൂവെന്ന്.. ഇനി നീയാണെൻ നേരെന്ന്... കാറ്റിൽ.... ശലഭങ്ങൾ പോലെ നാം.. മധുരം... തേടി പോകും... കാറ്റിൽ.... കാറ്റിൽ.... കാറ്റിൽ.... കാറ്റിൽ.... ശലഭങ്ങൾ പോലെ നാം.. മധുരം....
Song information
Music: റെക്സ് വിജയൻഷഹബാസ് അമൻ
Lyricist: വിനായക് ശശികുമാർ
Singer: ഷഹബാസ് അമൻ
Film/album: മായാനദി
Explore this song
- Singer: ഷഹബാസ് അമൻ
- Film / album: മായാനദി
- Composer: റെക്സ് വിജയൻഷഹബാസ് അമൻ
- Lyricist: വിനായക് ശശികുമാർ