Malayalam lyrics

ശ്യാമസന്ധ്യയിൽ വരൂ തുഷാരമായ്
യാമസന്ധ്യയിൽ തരൂ സമാഗമം
മോഹമിങ്ങും രാഗഭാവമങ്ങും
നാവറിഞ്ഞു നാളറിഞ്ഞ നോപുരങ്ങളിൽ കിലുങ്ങി യാ...
ജികിട് ജക്കാ ജികിട് ജക്കാ
        [ ശ്യാമസന്ധ്യയിൽ..
സുംസു സുംസു സും
സുംസു സുംസു സും
സാമഗാനസാന്ദ്രം
കായലോരമാകെ
ലാസ്യഭാവങ്ങളിൽ നീ
കാവ്യസാരങ്ങളായ്
സാമഗാനസാന്ദ്രം
കായലോരമാകെ
ലാസ്യഭാവങ്ങളിൽ നീ
കാവ്യസാരങ്ങളായ്
വീഴ്‌ന്നിറങ്ങുമീസ്വരങ്ങൾ പാടിനിന്ന് ഞാനണർന്നുവോ
ജികിട് ജക്കാ ജികിട് ജക്കാ
         [ ശ്യാമസന്ധ്യയിൽ..
രൂരുരുരു രൂരുരുരു രൂരുരുരു രൂരൂ
രുരൂരുരൂ രൂരുരൂരൂ
സൗരയൂധമാകെ
സ്നേഹഗീതം മൂളും
പ്രേമവാടങ്ങളിൽ നീ
മൗനരാഗങ്ങളായ്
സൗരയൂധമാകെ
സ്നേഹഗീതം മൂളും
പ്രേമവാടങ്ങളിൽ നീ
മൗനരാഗങ്ങളായ്
നീലയാമിനീപഥങ്ങൾ തേടുമെന്നിൽ പൂത്തുലഞ്ഞുവോ
ജകിട് ജക്കാ ജകിട് ജക്കാ
           [ ശ്യാമസന്ധ്യയിൽ

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഐ എസ് കുണ്ടൂർ

Singer: കെ എസ് ചിത്ര

Film/album: കർമ്മ

Explore this song