Malayalam lyrics
ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ സൂര്യകാന്തി ദേവന്‍ എവിടെ കല്‍പ്പാന്ത മേഘങ്ങള്‍ കലിതുള്ളിയാർക്കുമ്പോള്‍ സ്വയം തളര്‍ന്നെങ്ങു പോയ്... ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ ഇരുളിന്റെ കൈവിലങ്ങില്‍ പകലെന്ന വ്യാമോഹം അറിയാതെ വീണടിഞ്ഞോ പറയാതെ വേര്‍പിരിഞ്ഞോ ഇരുളിന്റെ കൈവിലങ്ങില്‍ പകലെന്ന വ്യാമോഹം അറിയാതെ വീണടിഞ്ഞോ പറയാതെ വേര്‍പിരിഞ്ഞോ പിടയുന്നുവോ.... ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ യാത്രകള്‍ തീര്‍ത്ഥയാത്ര വചനങ്ങള്‍ സംഗീതം എങ്ങും നിറഞ്ഞ ദൈവം എന്നാലും ദൂരെയാണോ യാത്രകള്‍ തീര്‍ത്ഥയാത്ര വചനങ്ങള്‍ സംഗീതം എങ്ങും നിറഞ്ഞ ദൈവം എന്നാലും ദൂരെയാണോ കേഴുന്നുവ.... (ശ്യാമസന്ധ്യേ)
Song video
Song details
Music: ശരത്ത്
Raaga: കല്യാണവസന്തം
Film/album: സാഗരം സാക്ഷി
- Singer: കെ ജെ യേശുദാസ്
- Film / album: സാഗരം സാക്ഷി
- Composer: ശരത്ത്
- Lyricist: കൈതപ്രം