Malayalam lyrics

ഏതോ കഥപോലെ ഒഴുകുന്ന കാലം

കടലായി പൊതിയുന്നുവോ

കര കാണാതെ നീന്തുന്ന പ്രായം

താരമിഴിയേ നിന്റെ പിറകേ

ഞാനലഞ്ഞു ശോകമൂകം ഹേയ്

ശ്വാസഗതിയേ ഏതുവഴിയേ

നീ പിരിഞ്ഞു പോയി വല്ലാതേ

നഗരമിതൊരുങ്ങി നിന്നേ

വഴിയറിയുകില്ലേ

പറയുവാനകമേയുണ്ടേ

വരിയറിയുകില്ലേ

Damn അഴകീ ഓ

Dream അഴകീ

Dark കളറിൽ Fantasy നീ

ഡ്രാക്കുള ഞാൻ ഡാകിനി നീ

മനമുരുകീ ദിനമുരുകീ

പറയുവാനകമേയുണ്ടേ

വരിയറിയുകില്ലേ

തലവര പകുതി മാഞ്ഞേ

വിധിയറിയുകില്ലേ

ഏതോ കഥപോലെ ഒഴുകുന്ന കാലം

കടലായി പൊതിയുന്നുവോ

കര കാണാതെ നീന്തുന്ന പ്രായം

താരമിഴിയേ നിന്റെ പിറകേ

ഞാനലഞ്ഞു ശോകമൂകം ഹേയ്

ശ്വാസഗതിയേ ഏതുവഴിയേ

നീ പിരിഞ്ഞു പോയി വല്ലാതേ

ശോകമൂകം ... ശോകമൂകം ...

Song information

Music: ജേക്സ് ബിജോയ്

Lyricist: വിനായക് ശശികുമാർ

Singer: ബെന്നി ദയാൽപ്രണവം ശശിജെ'മൈമ

Film/album: ലോക - ചാപ്റ്റർ വൺ:ചന്ദ്ര

Explore this song