Malayalam lyrics
ആഹാഹഹാ ഓഹോഹൊഹോ വർണ്ണത്തേരിൽ വന്നൂ വസന്തം മിഴികളിൽ ഉന്മാദം മൊഴികളിൽ സംഗീതം മിഴികളിൽ ഉന്മാദം മൊഴികളിൽ സംഗീതം മനസ്സിന്റെ മാന്ത്രികചിത്രത്താഴു തുറന്നു മണിയറ ജാലക വിരി ആടിയുലഞ്ഞു വിരിച്ചിട്ട മെത്തയിൽ ചുളി നീർത്താൻ എത്തുന്നു മണിത്തെന്നൽ മന്ദംമന്ദം പനിനീർ വീശുന്നു ഹൃദയങ്ങളേ നളിനങ്ങളേ വർണ്ണത്തേരിൽ വന്നൂ വസന്തം മിഴികളിൽ ഉന്മാദം മൊഴികളിൽ സംഗീതം മിഴികളിൽ ഉന്മാദം മൊഴികളിൽ സംഗീതം നഭസ്സിന്റെ മായിക ചിത്രച്ചെപ്പു തുറന്നൂ നവരത്ന സുന്ദരതാരങ്ങൾ ഉതിർന്നു നവരാത്രി മണ്ഡപം ഒരുക്കുന്നു പൗർണ്ണമി ചിലങ്കകൾ മന്ദംമന്ദം ജാതികൾ പാടുന്നൂ ഹൃദയങ്ങളേ നളിനങ്ങളേ വർണ്ണത്തേരിൽ വന്നൂ വസന്തം മിഴികളിൽ ഉന്മാദം മൊഴികളിൽ സംഗീതം മിഴികളിൽ ഉന്മാദം മൊഴികളിൽ സംഗീതം
Song information
Music: എം ഡി രാജേന്ദ്രൻ
Lyricist: എം ഡി രാജേന്ദ്രൻ
Singer: കൃഷ്ണചന്ദ്രൻ
Film/album: നീലാഞ്ജനം
Explore this song
- Singer: കൃഷ്ണചന്ദ്രൻ
- Film / album: നീലാഞ്ജനം
- Composer: എം ഡി രാജേന്ദ്രൻ
- Lyricist: എം ഡി രാജേന്ദ്രൻ