Malayalam lyrics

വരും വരും തിരികെയിനി ഞാൻ വരും

ഈ യാത്രയിൽ ഒരു നാൾ...

കാലം മാറും.. നോവോ മാഞ്ഞിടും

ഇതേ വഴിയിൽ...

വീണ്ടും വരും.. ഞാൻ വരും...

ഉടൽ തളർന്നു മണ്ണിൽ വീണു ഞാൻ

ഇനി എവിടെ മറയും ഇതിലെ

വരും വരും തിരികെയിനി ഞാൻ വരും

ഈ യാത്രയിൽ ഒരു നാൾ

കാലം മാറും നോവോ മാഞ്ഞിടും...

ഇതേ വഴിയിൽ...

വീണ്ടും വരും ഞാൻ വരും ...

Song information

Music: സുഷിൻ ശ്യാം

Lyricist: വിനായക് ശശികുമാർ

Singer: സുഷിൻ ശ്യാം

Film/album: മറഡോണ

Explore this song