Malayalam lyrics
താഴെ നിന്നു മേലോട്ട്... പോണേ പോണ് ഞാനിന്ന്.. പേടി പോയെ ശോകം മാഞ്ഞേ ഈ ജീവിതത്തിൽ.. വീണാൽ മണ്ണിൽ വീണോട്ടെ.. പോണോർ വിട്ടു പോന്നോട്ടെ.. പക്ഷേ വാശിക്കും ആശയ്ക്കും മാറ്റങ്ങൾ ഇല്ലില്ല തീരെ... വാ വാ വാ..കേറി വാടാ.. നീ നിൻറെ ചോടോന്നായി കേറി വാടാ.. പോരാടാൻ കാലമായി... വിജയ തേരിൽ നീ കേറി വാടാ... വാ വാ വാ..കേറി വാടാ.. നീ നിൻറെ ചോടോന്നായി കേറി വാടാ.. പോരാടാൻ കാലമായി... വിജയ തേരിൽ നീ കേറി വാടാ..
Song information
Music: ജോസ് ഫ്രാങ്ക്ലിൻ
Lyricist: വിനായക് ശശികുമാർ
Singer: ഉണ്ണി മുകുന്ദൻ
Film/album: ഏക് ദിൻ
Explore this song
- Singer: ഉണ്ണി മുകുന്ദൻ
- Film / album: ഏക് ദിൻ
- Composer: ജോസ് ഫ്രാങ്ക്ലിൻ
- Lyricist: വിനായക് ശശികുമാർ