Malayalam lyrics
പകലിൻ വാതിൽ തുറന്നേ തഴുകും മണ്ണിൻ മാറാകെ ചിരിയും നോവും കലരും വഴിയിൽ വീണ്ടും ഈ നമ്മൾ... മേൽ വെയിലോടും പടവിൽ പതിയേ ചിറകേറാം കനവേ .. ആരും കാണാ മേഘം പോലെ.. വേനൽ കാറ്റിൻ ചൂടും പേറി ആ കരകാണാ കഥകൾ ഈ മിഴി തോരെ പടരാൻ വെറുതേ നോക്കി ചിരിച്ചേ അതിരില്ലാത്തീ ആകാശം... ഉയരേ നിന്നെ വിളിച്ചേ അളവില്ലാത്തീ ആകാശം
Song information
Music: റെക്സ് വിജയൻ
Lyricist: വിനായക് ശശികുമാർ
Singer: ശ്രീനാഥ് ഭാസി
Film/album: പറവ
Explore this song
- Singer: ശ്രീനാഥ് ഭാസി
- Film / album: പറവ
- Composer: റെക്സ് വിജയൻ
- Lyricist: വിനായക് ശശികുമാർ