Malayalam lyrics
വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലേ .. വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു ഏതോ നാളം വീഴും നേരം മിഴി തെളിയവെ .. വഴി നിവരവെ .. മഴയായി പൊഴിയും മുകിലേ വെയിലായി വിരിയും കതിരെ ഈ വഴിയേ വാനം പുതുമഴ പെയ്തു സായം സന്ധ്യ വിടർന്നു അരികെ ഒഴുകും കനവേ അറിയാ കഥതൻ കടലേ നീയിതിലെ..
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഗോപി സുന്ദർഅന്ന കാതറീന വാലയിൽ
Film/album: എ ബി സി ഡി
Explore this song
- Singer: ഗോപി സുന്ദർഅന്ന കാതറീന വാലയിൽ
- Film / album: എ ബി സി ഡി
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്