Malayalam lyrics
പൂവാലാ പൂവാലാ പൂവാലാ പൂവാലാ ആരെല്ലാം കണ്ടാലും ചാടില്ലേ കയ്യാല ഹോയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് പൂവാലാ പൂവാലാ പൂവാലാ പൂവാലാ കണ്ടോടത്തെല്ലാം നീ ആടില്ലേ ഊഞ്ഞാലാ ഹോയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് പൂവാലാ പൂവാലാ പൂവാലാ പൂവാലാ ഞാലിപ്പൂവാഴേലും തൈത്തെങ്ങിന്‍ ഓലേലും നീയോടിക്കേറൂല്ലേ പൂവാലാ (2) എത്താത്ത കൊമ്പില്ലാ ഉണ്ണാത്ത തേനില്ലാ ആരാ നീ ആരാൺടാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ ഹേയ് കള്ളാ നാടോടണ കള്ളാ ഒരു തഞ്ചം കിട്ടാന്‍ നീ പറ്റിക്കൂടും ഹേയ് കണ്ണാ അണ്ണാറക്കണ്ണാ കണ്ണതു വെച്ചാല്‍ കൊണ്ടേ പോകും ഹേയ് കേമാ ഹേയ് കേമാ നില്ലമ്പട കേമാ നില്ലമ്പട കേമാ കിട്ടിയതെല്ലാം കിട്ടിയതെല്ലാം നീ കട്ടോണ്ടോടും നീ കട്ടോണ്ടോടും ഈ മാങ്ങാ ഈ മാങ്ങാ ഈ ചക്കര മാങ്ങാ ഈ ചക്കര മാങ്ങാ സൂത്രക്കാരാ സൂത്രക്കാരാ നീ കക്കണതെന്താ നീ കക്കണതെന്താ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പണ്ട് കിട്ടി നന്നായി കയ്യിലിരിപ്പ് കൂട്ടായി ചൂരൽപ്പഴമതു ഭേഷായി അതു തോളിലിന്നും പാടായി അതു തോളിലിന്നും പാടായി പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ പൂവാലാ ആരെല്ലാം കണ്ടാലും ചാടില്ലേ കയ്യാല ഹോയ് ഹേയ് പൂവാലാ പൂവാലാ പൂവാലാ പൂവാലാ കണ്ടോടത്തെല്ലാം നീ ആടില്ലേ ഊഞ്ഞാലാ ഹോയ് ഞാലിപ്പൂവാഴേലും തൈത്തെങ്ങിന്‍ ഓലേലും നീയോടിക്കേറൂല്ലേ പൂവാലാ (2)
Song video
Song information
Music: ഗോപി സുന്ദർ
Lyricist: സന്തോഷ് വർമ്മ
Singer: അന്ന കാതറീന വാലയിൽ
Film/album: സിം
Explore this song
- Singer: അന്ന കാതറീന വാലയിൽ
- Film / album: സിം
- Composer: ഗോപി സുന്ദർ
- Lyricist: സന്തോഷ് വർമ്മ