Malayalam lyrics
ഓ ഓ ഓ ഓ. ഓ ഓ ഓഓഹോ അഞ്ചിതള്‍ പൂ പൂക്കുംപോല്‍ വിണ്ണില്‍ പൊന്നുഷസ്സിന്‍ താരം വന്നുപോയി ആത്മസൗവര്‍ണ്ണ നാളങ്ങളായി ഭാഗ്യ ദേവാംഗരാഗങ്ങളായി നീളും നിശാ വനവീഥിയില്‍ മിന്നിമിന്നി വിരിയും ഓ ഓ ഓ ഓ നിരിസാ നിരിസാ ആ നാ നാ ന നാ നാ ആ നാ നാ ന നാ നാ നാ നാ പോയ്‌മറഞ്ഞൂ നോവുകള്‍ തന്‍ മൂകനൊമ്പരങ്ങള്‍ പൂത്തുണർന്നൂ വീണ്ടും നമ്മില്‍ മോഹവാരിജങ്ങള്‍ ഏതോ കിനാവില്‍ ഓണം വന്നെത്തും ഓര്‍ക്കാതെ പോരും വരൾക്കാലം പിന്നിടാം ദൂരങ്ങളാല്‍ ദൂരങ്ങളാല്‍ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹോ
Song video
Song information
Music: രതീഷ് വേഗ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഹരിചരൺ ശേഷാദ്രി
Film/album: ലക്കി സ്റ്റാർ
Explore this song
- Singer: ഹരിചരൺ ശേഷാദ്രി
- Film / album: ലക്കി സ്റ്റാർ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്