Malayalam lyrics
വെണ്മുകിലുകൾ മഴയായ് നിന്നിൽ ഉതിരവേ നിൻ ചിരിയിലെൻ മിഴികൾ മിന്നി മായവേ നിന്നരികിലായ് തെന്നൽ പാട്ടു മൂളവേ കണ്ണിമകളിൽ എന്തേ മൂടിവെച്ചു നീ ഓ... ഓഹ് ഓ.... ഓ... ഓഹ് ഓ.... ഈ വഴിയിലെങ്ങോ നേരമിരുളാകവേ ഈയരികിലെന്നിൽ ചേർന്നലിയുമേ.. മഴയിലൊരു മൌനം മൊഴികളിലെ നാണം ചെടികളിലെ ഈണം കുളിരലകളായ് മാറിലെ സ്വപ്നമായ് നീ ഇതളായ് എന്റെ നെഞ്ചിൽ എന്നിലെ ഈണമായ് നീ പൊഴിയും നേരമേതോ (2) ഓ... ഓഹ് ഓ.... ഓ... ഓഹ് ഓ.... (വെണ്മുകിലുകൾ.. )
Song information
Music: നഹൂം എബ്രഹാം
Lyricist: നഹൂം എബ്രഹാം
Singer: നഹൂം എബ്രഹാംഅമൃത ജയകുമാർ
Film/album: ജീവിതം ഒരു മുഖം മൂടി
Explore this song
- Singer: നഹൂം എബ്രഹാംഅമൃത ജയകുമാർ
- Film / album: ജീവിതം ഒരു മുഖം മൂടി
- Composer: നഹൂം എബ്രഹാം
- Lyricist: നഹൂം എബ്രഹാം