Malayalam lyrics

ഏതോ മൌനം ആടുന്ന പാട്ടിൽ

അറിയാതെയൊഴുകുന്ന പുഴപോലെ (2)

വെറുതെ തനിയേ നാം അകലെ മറയും

തിരികെ വരുവാനായ് എന്നിൽ നീയും... 

(ഏതോ മൌനം.. )

പുലരികളിൽ ഇളവെയിലാകവേ നീ

ഇതളുകളിൽ ഇളനീർത്തുള്ളീയായ്

ഇഒരുളലയിൽ തെളിയുക ദീപമായ്

ഉണരുകയായ് പുതിയ വസന്തമായ്

മായുകയോ പ്രിയേ നീയെന്നിൽ

ഓർമ്മയായ് ആളുകയോ സഖീയെന്നിൽ..

ജ്വാലയായ് നീയേതോ മൌനം ആടുന്ന പാട്ടിൽ

അറിയാതെയൊഴുകുന്ന പുഴപോലെ 

(ഏതോ മൌനം.. )

Song information

Music: നഹൂം എബ്രഹാംവി എസ് അഭിലാഷ്

Lyricist: നഹൂം എബ്രഹാം

Singer: ഹരിചരൺ ശേഷാദ്രിശ്വേത മോഹൻ

Film/album: ജീവിതം ഒരു മുഖം മൂടി

Explore this song